കിഴക്കഞ്ചേരി: ഇളവംപാടം തൊഴുത്തിങ്കൽ വീട്ടിൽ പി. ചാമി (79) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: മോഹനൻ, ശിവദാസൻ (പൊതുമരാമത്ത് വകുപ്പ് ഓവർസിയർ, ആലത്തൂർ), ലത, ഹരിദാസൻ. മരുമക്കൾ: മധുര, നാരായണൻ, ഇന്ദിര, ശ്രീലേഖ (ഡി.എം.ഒ ഓഫിസ് പാലക്കാട്). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വക്കാവ് പൊതുശ്മശാനത്തിൽ.