ആലത്തൂർ: എരിമയൂർ തോട്ടുപാലം ചാത്തൻകോട് വീട്ടിൽ പരേതനായ രക്കന്റെ മകൻ ആർ. മോഹന കൃഷ്ണൻ (49) നിര്യാതനായി. എരുമയൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി.ഐ കുഴൽമന്ദം മണ്ഡലം കമ്മിറ്റി അംഗവുമായിരുന്നു.
ഭാര്യ: സുമ. മക്കൾ: നീതു, നിഖിൽ (ഇരുവരും നിയമ വിദ്യാർഥികൾ). സഹോദരങ്ങൾ: ആർ. രാധാകൃഷ്ണൻ (സി.പി.ഐ), പരേതരായ ആർ. ഉണ്ണികൃഷ്ണൻ, ആർ. ജയകൃഷ്ണൻ.