തൃക്കടീരി: കിഴൂർ കാവിലുംകുന്നത്ത് വീട്ടിൽ പരേതനായ ചാമിയുടെ ഭാര്യ ദേവകി (86) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, രാമചന്ദ്രൻ, ശാന്തകുമാരി, ചന്ദ്രിക ഗോപാല കൃഷ്ണൻ, പമ്പാവാസൻ, ഗീത.
മരുമക്കൾ: കുഞ്ഞുണ്ണി, ഭുവനേശ്വരി, പരേതനായ നാരായണൻ, പുഷ്പലത, ഷൈലജ, സേതുമാധവൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് തിരുവില്വാമല ഐവർമഠത്തിൽ.