അകത്തേതറ: മഞ്ഞപ്ര വടക്കേ ചങ്ങരംകണ്ടം വീട്ടിൽ വടക്കേത്തറ ശ്രീപത്മഗീതത്തിൽ തെക്കെടത്ത് വീട്ടിൽ ബാലചന്ദ്രന്റെ ഭാര്യമാതാവ് ഗീത (74) നിര്യാതയായി. ഭർത്താവ്: കിഴക്കഞ്ചേരി പൊക്കളാശ്ശേരി വീട്ടിൽ അനന്തപത്മനാഭൻ നായർ. മക്കൾ: ജയലക്ഷ്മി, പ്രസീത, വാസുദേവൻ. മരുമക്കൾ: ബാലചന്ദ്രൻ, വിജയൻ, സുനിത.