അലനല്ലൂർ: മുറിയക്കണ്ണി പരേതനായ തയ്യിൽ വലിയ കോയക്കുട്ടിയുടെ മകൻ കോയണ്ണി (മാനു -78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ലത്തീഫ്, മൈമൂന, മുഹമ്മദാലി, സഫീന, സറീന, സാജിത, മുജീബ്, സീനത്ത്.
മരുമക്കൾ: ഉമ്മുസൽമ, ഉമ്മർ, നിഷ, റബീക്കലി, ആരിഫ്, സലീം, സ്വാലിഹ, അക്ബറലി. സഹോദരങ്ങൾ: ആയിഷ, ബീക്കുട്ടി, പരേതരായ അബു, കുഞ്ഞയമ്മു ഹാജി, ആമിന, നബീസ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് മുറിയക്കണ്ണി മസ്ജിദുൽ ബാരി ഖബർസ്ഥാനിൽ.