അഴീക്കോട്: കടപ്പുറം റോഡ് ദേവീ ക്ഷേത്രത്തിന് സമീപം എം.പി ഹൗസിൽ മീത്തലെ പീടികയിൽ പുതിയപുരയിൽ കുഞ്ഞാമിന (74) നിര്യാതയായി. ഭർത്താവ്: ടി.ടി. ഈസക്കുട്ടി. മക്കൾ: ഷമീം (ഫാർവേ ഫാർമസ്യൂട്ടിക്കൽസ് ഏരിയ മാനേജർ), ഷമീന. മരുമക്കൾ: എം.പി. നിസാർ, പി.എം. ജാഫിറ.