പറശ്ശിനിക്കടവ്: ടി.കെ. ഭാസ്കരൻ മാസ്റ്ററുടെയും ചന്ത്രോത്ത് ജാനകിയുടെയും മകൻ ടി.കെ. ദിനേന്ദ്രകുമാർ (62) നിര്യാതനായി. ഭാര്യ: റൈജ ദിനൻ. മക്കൾ: സങ്കീർത്ത്, സായൂജ്. സഹോദരങ്ങൾ: ദിനേഷ്, ദിലീപ്, ദിനൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ.