തോട്ടട: കിഴുന്നയിലെ താഴെച്ചിറ സഹദേവൻ (77) നിര്യാതനായി. ഭാര്യ: പരേതയായ സരള. മക്കൾ: സിമി, സയന. മരുമക്കൾ: മനീഷ്, നിജിൽ. സഹോദരങ്ങൾ: ശാന്ത, പ്രഭാകരൻ, വാസന്തി, സതി, രത്നാവതി, സുരേശൻ, ഗിരീശൻ, പരേതനായ മാധവൻ.