ഇരിക്കൂർ: ആയിപ്പുഴയിലെ ചേക്കിന്റകത്ത് പരേതനായ ശാദുലിയുടെ ഭാര്യ സി.സി. ആയിഷ ( 66) നിര്യാതയായി. മക്കൾ: ഖദീജ, ഹൈറുന്നീസ. മരുമക്കൾ: മുസ്തഫ, ഷാനവാസ്. സഹോദരങ്ങൾ: മഹമ്മൂദ്, ഇബ്രാഹിം, അയ്യൂബ്, നാസർ, സൈനബ, മറിയം.