പയ്യന്നൂർ: കോറോം കൊക്കോട്ടെ മാപ്പിടിച്ചേരി തമ്പായി (62) നിര്യാതയായി. മക്കൾ: മനോജ്, മഹേഷ് (സി.പി.എം കൊക്കോട് സൗത്ത് ബ്രാഞ്ചംഗം). മരുമക്കൾ: പ്രമീള (പഴയങ്ങാടി), നന്ദിനി (പാണത്തൂർ). സഹോദരങ്ങൾ: അമ്പു (സി.പി.എം കൊക്കോട് സൗത്ത് ബ്രാഞ്ചംഗം), ഗംഗാധരൻ, നാരായണൻ.