ayപാനൂർ: പാനൂരിലെ കൂറ്റേരിപ്പീടിക കുടുംബാംഗം കല്ലിക്കണ്ടിയിലെ കൂടത്താൻ കുന്നുമ്മൽ മൊയ്തുവിന്റെ ഭാര്യ ആയിഷ (74) നിര്യാതയായി. മക്കൾ: ജമീല, സഫിയ, അബ്ദുൽനാസർ, റാബിയ, സമീറ. മരുമക്കൾ: മൂസ, മൂസ മാരാന്റവിട, സുനൈന, പരേതനായ യൂസുഫ്.