പാനൂർ: എലാങ്കോട് വൈദ്യർപിടീക അംഗൻവാടിക്ക് സമീപം പത്തിലാമ്പ്രത്ത് പ്രേമ (55) നിര്യാതയായി. ഭർത്താവ്: പരേതനായ ബാബു. മക്കൾ: പ്രവിത്ത്, പ്രബിന. മരുമകൻ: പ്രജീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.