ചൊക്ലി: മേനപ്രം കൊളായി എടച്ചേരി വീട്ടിൽ സഫാ മർവയിൽ താമസിക്കുന്ന ചൊക്ലിയിലെ തീർത്തിക്കോട്ട് കെ.ടി. മഹമൂദ് (68) നിര്യാതനായി. പരേതരായ തീർത്തിക്കോട്ട് ഹമീദിന്റെയും അണിയാരം അരയാലയിൽ ഫാത്തിമയുടെയും മകനാണ്. ഭാര്യ: ആയിശ. മക്കൾ: സറീന, സമീർ (ഖത്തർ). മരുമക്കൾ: നൂഹ് (കോറോത്ത് റോഡ്), നജ്മ പഴേത്ത്. സഹോദരങ്ങൾ: ഹനീഫ, മുസ്തഫ (ഇരുവരും ദുബൈ), നബീസു, മറിയം, ഹൈറുന്നിസ, ഫൗസിയ, റസിയ, ഷാഹിദ.