തളിപ്പറമ്പ്: വടക്കാഞ്ചേരിയിലെ പുതിയ പുരയിൽ രവീന്ദ്രൻ (72) നിര്യാതനായി. ഭാര്യ: എം. രാധ. മക്കൾ: രേഖ (കോലത്തുവയൽ), രമ്യ (ബഹ്റൈൻ), രജിൻ. മരുമക്കൾ: അജീഷ്ബാബു (ബഹ്റൈൻ), അനുശ്രീ (അഞ്ചാംപീടിക), പരേതനായ വിനോദ്. സഹോദരങ്ങൾ: ചന്ദ്രമതി (കണ്ണപ്ലാവ്), വിജയൻ, ബാലകൃഷ്ണൻ (ഇരുവരും വടക്കാഞ്ചേരി), സത്യഭാമ (ഒഴക്രോം), ലക്ഷ്മണൻ (വടക്കാഞ്ചേരി), സതീദേവി (മുയ്യം), വേണുഗോപാലൻ (വടക്കാഞ്ചേരി). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.