പാവന്നൂർ മൊട്ട: കുറ്റ്യാട്ടൂര്‍ കൂര്‍മ്പ കാവിനു സമീപം കോയ്യോട്ടുമൂലയിലെ കുഞ്ഞിരാമന് ആശാരിയുടെ മകന് കണ്ടമ്പേത്ത് നാരായണന് (54) നിര്യാതനായി. മാതാവ്: പരേതയായ ശാന്ത. സഹോദരങ്ങള്‍: രാധിക (കൊളച്ചേരി), രാജീവന്, രതീഷ്, രജിത (മയ്യില്‍).