പാവന്നൂർ മൊട്ട: പഴശ്ശിയിലെ സി. ചന്ദ്രൻ (59) നിര്യാതനായി. പാവന്നൂരിലെ പരേതരായ ചാത്തോത്ത് കുഞ്ഞിരാമന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: അതുൽ(ആർമി), അക്ഷയ് (മസ്കത്ത്). മരുമകൾ: ഉണ്ണിമായ (കടൂർ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ.