നീലേശ്വരം: തെരുവിലെ കൊരട്ട രാഘവൻ (98) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ജനാർദനൻ (പാർവതി ടെക്സ്റ്റയിൽസ്), ജയചന്ദ്രൻ (ദുബൈ), ഗീത, പ്രീതി, ഗിരീഷ് (പടന്നക്കാട്). മരുമക്കൾ: ലീന (കരുവാച്ചേരി), ശ്യാമള (കാസർകോട്), പ്രകാശൻ (പഴയങ്ങാടി), കരുണാകരൻ (വെള്ളൂർ), സുമ (നീലേശ്വരം). സഹോദരൻ: പരേതനായ കൊരട്ടരാമൻ.