നീലേശ്വരം: പടിഞ്ഞാറ്റം കൊഴുവൽ വലിയ വീട്ടിലെ ഗോപാലകൃഷ്ണ മാരാർ (76) നിര്യാതനായി. ഭാര്യ: കമലാക്ഷി. മകൾ: രാധാമണി. സഹോദരങ്ങൾ: മീനാക്ഷി, ലക്ഷ്മിക്കുട്ടി, ഭാസ്കരൻ.