കാസര്‍കോട്: ചൗക്കി ബദര്‍ നഗറിലെ ഏരിയാല്‍ ബള്ളിര്‍ ഹൗസിൽ ടി.എ. അബ്ദുല്ലയുടെ ഭാര്യ ബി.എ. ആയിഷ (60) നിര്യാതയായി. മക്കള്‍: നൗഷാദ് (ദുബൈ), മുര്‍ഷിദ്, ഇര്‍ഷാദ് (ഇരുവരും ബഹ്റൈന്‍), സുഹറ, ഫസീല, മറിയംബി, തസ്രിയ, ഷാനിബ, നസീബ. മരുമക്കള്‍: ശംസുദ്ദീന്‍ ആസാദ് നഗര്‍, നവാസ് കരിപ്പൊടി, അബ്ദു നെല്ലിക്കുന്ന്, സക്കീര്‍ പള്ളിക്കര, ഷമീം ഉദുമ, നസീമ കുഞ്ചാര്‍. സഹോദരന്: പരേതനായ അബ്ദുല്ല.