കോഴിക്കോട്: മെഡിക്കല്‍ കോളജിനടുത്ത് ഡ്രീമില്‍ ബാലകൃഷ്ണ ഗോപിനാഥ് (കിച്ചു-62) ദുബൈയില്‍ നിര്യാതനായി. പിതാവ്: കെ. ഗോപിനാഥ്. മാതാവ്: തങ്കം ഗോപിനാഥ്. ഭാര്യ: ശ്രീരേഖ. മക്കള്‍: അപര്‍ണ (ദുബൈ), അതിഥി (യു.എസ്). മരുമകന്: ശ്യാം മോഹന്‍ (യു.എസ്). സംസ്കാരം തിങ്കളാഴ്ച ദുബൈയില്‍.