ഫറോക്ക്: ചുങ്കം പാണിക്കര ബിച്ചയുടെ ഭാര്യ മറിയം (75) നിര്യാതയായി. മക്കൾ: ഹാജറ, അഷ്റഫ്. മരുമക്കൾ: നസീർ, ഫൗസിയ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് ഫറോക്ക് പേട്ട ജുമാ മസ്ജിദിൽ.