പേരാമ്പ്ര: മാർക്കറ്റിലെ മത്സ്യ വ്യാപാരി പൈതോത്ത് നടുക്കണ്ടി സൂപ്പി (72) നിര്യാതനായി. ഭാര്യ: ഫാത്തിമ കൂരാച്ചുണ്ട്. മക്കൾ: ഷമീന, ജസ്ന, സജ്ന (സിവിൽ പൊലീസ് ഓഫിസർ, കൂരാച്ചുണ്ട് സ്റ്റേഷൻ). മരുമക്കൾ: മുഹമ്മദ് തളിച്ചാംകുളത്ത്, പേരാമ്പ്ര (ബഹ്റൈൻ), സിറാജ് (മുബാറക് ഹോട്ടൽ പന്തിരിക്കര), ജിഷാദ് മൂലാട് (ഇന്ത്യൻ ആർമി).