മാങ്കാവ്: വീട്ടിലകത്ത് വസതിയിൽ കുണ്ടേരി സുഹറാബി (68) നിര്യാതയായി. നോർമൽ ടിമ്പേഴ്സ് ഉടമ വീട്ടിലകത്ത് മുഹമ്മദിന്റെ ഭാര്യയാണ്. മക്കൾ: അൽത്താഫ്, അനീഷ, അർഷാദ്, അസ്ലം (ഡി.ജി.എം സുപ്രഭാതം). മരുമക്കൾ: സാജിദ് കക്കോടി, തഹാനി, ഷഹന, ജുമാന. സഹോദരങ്ങൾ: അബ്ദുൽ റസാക്ക്, സുബൈദ, സഫിയ, പരേതരായ അബ്ദുറഹിമാൻ, ആയിഷബി, സൈനബ, റുക്കിയ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പൊക്കുന്ന് കോന്തനാരി പള്ളിയിൽ.