വിളമ്പുകണ്ടം: വടക്കേകുടിയിൽ വി. ജെയിംസ് (62) റിട്ട. ബാങ്ക് മാനേജർ (വയനാട് ജില്ല കോഓപറേറ്റിവ് ബാങ്ക്) നിര്യാതനായി. ഭാര്യ: ജോളി ജെയിംസ് (മുകാലക്കുന്നേൽ കുടുംബാംഗം). മക്കൾ: ഡോ. ഗ്ലാഡ്വിൻ ജെയിംസ് (കാനഡ), മെൽവിൻ ജെയിംസ് (സിവിൽ സർവിസ് ഫാക്കൽറ്റി തിരുവനന്തപുരം). മരുമകൾ: ഡോ. അന്ന ഗ്ലാഡ്വിൻ (കാനഡ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വിളമ്പുകണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.