മുക്കം: കുമാരനെല്ലൂർ പൊട്ടിയിൽ ഒറുവിങ്ങൽ നിസാർ ഇമ്പിച്ചിക്കോയ (64) നിര്യാതനായി. ആദ്യകാല സോഷ്യലിസ്റ്റ് നേതാവ് പരേതനായ ഒ.സി. ബീരാന്റെ മകനാണ്. മാതാവ്: റുഖിയ ഹജ്ജുമ്മ. ഭാര്യ: ഹാജറ മൂശാരികണ്ടി. മക്കൾ: ബീരാൻഷാ (ഫൈസു), ഷിംന നെഹൽ (കെ.എം.സി.ടി കോളജ് മണാശേരി), പരേതനായ അഖീൽ അഹമ്മദ്. സഹോദരങ്ങൾ: ഹസീന (റിട്ട. അധ്യാപിക), സലീം, ഫൈസൽ (അൽകോബാർ), ലൈല, റിയാസ് ബച്ചൻ (കാരന്തൂർ മർകസ്), ഷാഹിന, സറീന, നജാസ് ബാബു (കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്), ജംഷീറ.