കടമേരി: തോട്ടോളി ബാവ അമ്മ (കല്യാണി അമ്മ-87) നിര്യാതയായി. ഭർത്താവ്: കടമേരി സൗത്ത് മാപ്പിള എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ പരേതനായ കുഞ്ഞിക്കണ്ണക്കുറുപ്പ്. സഹോദരി: പരേതയായ പാർവതി അമ്മ.