തിരുവള്ളൂർ: ചാനിയംകടവ് പടിക്കൽ ബാലക്കുറുപ്പ് (76) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശ്രീലേഷ്, ശ്രീലേഖ. മരുമകൻ: അനീഷ് (ഉള്ള്യേരി). സഹോദരങ്ങൾ: കണാരൻ, പരേതയായ സരോജിനി.