കുറ്റ്യാടി: തളീക്കര പുതിയോട്ടിൽ പൊടിപാറ്റി മറിയം (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്മദ് കുട്ടി. മക്കൾ: സാറ, സാബിറ, ഹമീദ്. മരുമക്കൾ: ഹമീദ് കല്ലിൽ (ചേലക്കാട്), സലീം ചുണ്ടക്കണ്ടി, പി.കെ. ഹാജറ. സഹോദരങ്ങൾ: സൈനബ, പരേതയായ ബിയ്യാത്തു.