കോഴിക്കോട്: ചന്ദ്രിക മെറ്റൽസ് പയ്യാനക്കൽ ഷോറൂം മാനേജർ മക്കട കൊല്ലർക്കണ്ടി ശിവദാസ് (74) നിര്യാതനായി. ഭാര്യ: ഗിരിജ. മകൻ: നിതിൻ. സഹോദരങ്ങൾ: കോമളവല്ലി, മോഹൻദാസ്, വേണുഗോപാൽ, രമണി, അജിതകുമാരി. മരുമകൾ: അക്ഷര. സഞ്ചയനം ചൊവ്വാഴ്ച.