ആയഞ്ചേരി: തറോപ്പൊയിൽ നൊച്ചാട്ട് നാണു (63) നിര്യാതനായി. ഭാര്യ: ഷാജിമ. മക്കൾ: ഷനീഷ്, ഷിനോജ്, ഷരുൺ. മരുമകൾ: അശ്വനി. സഹോദരങ്ങൾ: കുഞ്ഞിരാമൻ ബാലൻ.