പെരുമണ്ണ: പെരുമണ്‍പുറ കുന്നുമ്മല്‍ വീട്ടില്‍ ടി. അഭിലാഷ് (37) നിര്യാതനായി. പിതാവ്: ശിവദാസന്‍. മാതാവ്: ബേബി. ഭാര്യ: വിജില (പരസ്യവിഭാഗം വീക്ഷണം കോഴിക്കോട്). മകന്: ആദിദേവ്. സഹോദരന്: അശ്വിന്.