കൊടുവള്ളി: കിഴക്കോത്ത് പന്നൂർ ചെറുമലയിൽ സി.എം. കോരപ്പക്കുട്ടി (67) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: മിനി, ഷൈനി, ഷൈമ. മരുമക്കൾ: ജനാർദനൻ (എരമംഗലം), ഷാജി (പടനിലം), മനോജ് (പുന്നശ്ശേരി).