പേരാമ്പ്ര: കെ.എസ്.ഇ.ബി റിട്ട. സീനിയർ സൂപ്രണ്ട് കല്ലോട് എരഞ്ഞി മഠത്തിൽ ശ്രീധരൻ നായർ (78) നിര്യാതനായി. ഭാര്യ: എരഞ്ഞി മഠത്തിൽ ശ്യാമള. മക്കൾ: മംഗള (വേദവ്യാസ വിദ്യാപീഠം ഓർക്കാട്ടേരി), സംഗീത (പുതുപ്പണം), സൗമ്യ (എടച്ചേരി). മരുമക്കൾ: മോഹൻദാസ് ചെറുവാട്ട് (ഏറാമല), അനിൽകുമാർ കോട്ടയാട്ട് കോവിലകം (പുതുപ്പണം), അജീഷ് പൊയന്നേരി (എടച്ചേരി). സഹോദരങ്ങൾ: ശാന്ത, കാർത്യായനി, പരേതരായ ബാലൻ നായർ, ദേവകിയമ്മ, വിശാലാക്ഷിയമ്മ, വാസു നായർ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.