മുക്കം: കുറ്റിപ്പാലക്കൽ വാക്കയിൽ മറിയക്കുട്ടി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ആന്റണി. മക്കൾ: ജോൺ, ആഗസ്തി, ലാലി. മരുമക്കൾ: ലിസി, സോളി, ബാബു.