മുക്കം: ഓടതെരുവ് കുന്നാംചേരിൽ മേരി (80) നിര്യാതയായി. ഭർത്താവ്: പരേതനായ മത്തായി. മക്കൾ: ബേബി (അബൂദബി), ലാലി ആലപ്പാട്ട് (തോട്ടുമുക്കം), മോളി തിരുവമ്പാടി. മരുമക്കൾ: ആൻസി പരിയാനിക്കൽ, സണ്ണി ആലപ്പാട്ട്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മുക്കം സേക്രഡ് ഹാർട്ട് പള്ളിയുടെ കല്ലുരുട്ടി സെമിത്തേരിയിൽ.