കുറ്റിക്കാട്ടൂർ: ചെമ്മലത്തൂർ ഓട്ടിരിതയ്യുള്ള പറമ്പിൽ രാധാകൃഷ്ണൻ നായർ (74) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലകുറുപ്പ്. മാതാവ്: കാർത്യായനിയമ്മ. ഭാര്യ: ടി.എം. രാധ. മക്കൾ: അമൃത, അക്ഷയ, ഐശ്വര്യ. മരുമക്കൾ: ഷൈജിത് (ഗൾഫ്), അഖിലേഷ്, ഷനോജ് (ബിസിനസ്). സഹോദരങ്ങൾ: ദമയന്തി, സുകുമാരൻ, പുഷ്പ, പരേതനായ വിശ്വനാഥൻ. സഞ്ചയനം തിങ്കളാഴ്ച.