നന്തി ബസാർ: നാരങ്ങോളി കുളത്തെ പഴയകാല ചുമട്ട് തൊഴിലാളിയായിരുന്ന നാരങ്ങോളി കട്ടിയാട്ട് അബ്ദുല്ല (92) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സലാം (അൽ ഐൻ), ഫൈസൽ (ദുബൈ), സുബൈദ, സക്കീന. മരുമക്കൾ: അബ്ദുല്ല (കിനാലൂർ), കോയമോൻ (പുതിയാപ്പ), സമിയത്ത് (കണ്ണൂക്കര), സുമയ്യ (കൊയിലാണ്ടി). സഹോദരങ്ങൾ: മറിയം, പാത്തുമ്മ, ബീവി.