പെരുവയൽ: പള്ളിച്ച പറമ്പിൽ അന്നം ബേബി (74) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ് പള്ളിച്ചമ്പറമ്പിൽ. മക്കൾ: ജോഷി ആന്റണി, ഷെറിൻ ജോസഫ്. മരുമക്കൾ: ഷോണി, ബേസിൽ ജേക്കബ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.