കടലുണ്ടി: മണ്ണൂർ പ്രബോധിനി കുറ്റിയിൽ പറമ്പ് സ്വദേശി പട്ടയിൽ പരേതനായ സ്വാമിയുടെ മകൻ സുനിൽകുമാർ (55) നിര്യാതനായി. മാതാവ്: പരേതയായ ദേവു.
സഹോദരങ്ങൾ: വിലാസിനി, ഹരിദാസൻ, കാർത്യായനി, സുന്ദരൻ, ബാബു പട്ടയിൽ (പ്രസിഡന്റ്, ഐ.എൻ.ടി.യു.സി റീജനൽ കമ്മിറ്റി ബേപ്പൂർ), റോഷൻ, സുനില. സഞ്ചയനം ചൊവ്വാഴ്ച.