കൊടുവള്ളി: കൊടുവള്ളി ഗ്രാമപഞ്ചായത്ത് മുൻ അംഗം കരീറ്റിപ്പറമ്പ് കെ.പി. അബൂ ഹാജി (63) നിര്യാതനായി. ഭാര്യ: ബുഷ്റ പൂളപ്പോയിൽ. മക്കൾ: സുൽത്താന, ഡോ. ഖദീജത്തുൽ കുബ്ര (അജ്മാൻ), സൗദത്തുൽ ബത്തൂൽ, ജൗഹർ, നജാദ് അലി. മരുമക്കൾ: ഷമീർ അലി പാലക്കുറ്റി, മുസ്തഫ തിരൂർ (അജ്മാൻ), മുഹമ്മദ് സാലിഹ് (വാടിക്കൽ).