വളയനാട്: പരേതനായ ഉണ്ണി നായരുടെ മകൻ അനിൽകുമാർ (53) നിര്യാതനായി. മാതാവ്: ജാനകി അമ്മ. ഭാര്യ: ലതിക. മക്കൾ: ഗോപിക, ദേവിക. സഹോദരങ്ങൾ: ഉമാദേവി, സുനിൽകുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.