വെള്ളിപറമ്പ്: മായനാട് പരേതനായ രാരിച്ചൻ കുട്ടിയുടെ മകൻ ചെട്ടിച്ചംകണ്ടി മീത്തൽ ടി.ടി. ബാലൻ (80) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: ബബിത, പരേതനായ വിനോദ് കുമാർ, സി.കെ. വിജിത. മരുമക്കൾ: കെ.എം. ബാബു (ഓവർസിയർ കെ.എസ്.ഇ.ബി മാങ്കാവ്), എം. ജയൻ. സഹോദരങ്ങൾ: വിശാലു, പരേതരായ ഭാസ്കരൻ, കാർത്യായനി, ദേവകി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് കീഴ്മാട് മകൾ വിജിതയുടെ വീട്ടുവളപ്പിൽ.