പനമരം: നെല്ലിയമ്പം കാവടം ചോലക്കുന്നത്ത് മുഹമ്മദ് കുട്ടി (57) നിര്യാതനായി. മുൻ നെല്ലിയമ്പം മാധ്യമം ഏജന്റായിരുന്നു. ഭാര്യ: ഹാജറ. മക്കൾ: അൻസാർ, അൻഷാദ്, റുബീന, ജാസ്മിന, ഫാത്തിമ,. മരുമക്കൾ: അൻവർ (സുൽത്താൻ ബത്തേരി), മുഹമ്മദലി (അഞ്ചുക്കുന്ന്), സൈഫുദ്ദീൻ (കണിയാമ്പറ്റ). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നെല്ലിയമ്പം ടൗൺ ജുമാ മസ്ജിദിൽ.