കാസർകോട്: നഗരത്തിലെ പ്രമുഖ മത്സ്യമൊത്ത വ്യാപാരി ഫോർട്ട് റോഡ് മാർക്കറ്റ് കുന്നിലിലെ അമീർ (66) നിര്യാതനായി.
സജീവ സുന്നി പ്രവർത്തകനും പ്രാദേശിക കമ്യൂണിസ്റ്റ് നേതാവുമായിരുന്നു.
ഭാര്യ: സക്കീന. മക്കൾ: ഷാനവാസ്, മുംതാസ്, ലൈലാസ്, ബൽകീസ്, നർഗീസ്, പരേതരായ റഹ്മാസ്, സൈനാസ്. മരുമക്കൾ: സിദ്ദീഖ് ചേരങ്കൈ, കരീം ബദിയടുക്ക, സമദ് ചേരങ്കൈ, ത്വാഹിറ പൊവ്വൽ.