ബേവിഞ്ച: ബേവിഞ്ച വി.കെ പാറയിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ നഫീസ (78) നിര്യാതയായി. മകൻ: സക്കീർ. സഹോദരങ്ങൾ: മറിയുമ്മ, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുറഹ്മാൻ, അബ്ദുൽ ഖാദർ, കുഞ്ഞാമു, ബീഫാത്തിമ, ഇബ്രാഹീം.