പാപ്പിനിശ്ശേരി: കല്ലക്കൽ പാറക്കൽ നായക്കൻ ബീഫാത്തു (76) നിര്യാതയായി. പരേതരായ കെ.പി. ഉമ്മറിന്റെയും നായക്കൻ മറിയത്തിന്റെയും മകളാണ്. ഭർത്താവ്: പരേതനായ സി.എച്ച്. മൊയ്ദീൻ കുട്ടി. മക്കൾ: പരേതനായ അഷ്റഫ്, മുസ്തഫ (സൂപ്പർ മാർക്കറ്റ്, മാങ്കടവ്), യൂസുഫ് (സൂപ്പർ മാർക്കറ്റ് കല്ലക്കൽ), സുബൈർ, യൂനുസ്. മരുമക്കൾ: ഹലീമ, സീനത്ത്, റഷീദ, സാജിത, സമീഹ.