വടകര: മാടാക്കര ശ്രീതിരുവാണി ഭഗവതി ക്ഷേത്രത്തിന് തെക്കുവശം സുകുമാരൻ (94) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: രാജൻ, അഞ്ജന, പ്രകാശൻ, അരവിന്ദാക്ഷൻ മാടാക്കര (ചെയർമാൻ ജനകീയ മുന്നണി ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റി, മുൻ ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്), ഉത്രസേനൻ (അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ.എസ്.ഇ.ബി വടകര), മനോജ്. മരുമക്കൾ: പ്രഭ, സിന്ധു, ശ്രീനിവാസൻ, സൂഷിജ, ശബ്ന പ്രജിഷ.