പാലത്ത്: പള്ളിപ്പൊയിൽ രാരിച്ചൻ കണ്ടിയിൽ അബ്ദുൽ അസീസ് (54-മാത്തോട്ടം) നിര്യാതനായി. പിതാവ്: മൊയ്തീൻകോയ. മാതാവ്: ആച്ചുമ്മ. ഭാര്യ: ഹാജറ. മക്കൾ: ശബാഹ്, ശബാന, തഹ് മിന. മരുമക്കൾ: റാഷിദ് നടുവണ്ണൂർ. ഷാരിഖ് പൂനൂർ. നസ് ല എരവന്നൂർ. സഹോദരങ്ങൾ: മുനീർ, നാസർ, മുശ്താഖ്, അശ്റഫ്.