ചെറുവണ്ണൂർ: കെ.വി. ഹൗസിൽ കെ.വി. നസീർ (55) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: റാഷ ഫെമൽ, റിഷ ഫെമൽ. മരുമക്കൾ: ജഫീർ (വെള്ളിമാട്കുന്ന്), റഹീസ് (പരപ്പനങ്ങാടി). സഹോദരങ്ങൾ: ഹസ്സൻകോയ, ബഷീർ, നൂറുദ്ദീൻ, ഇക്ബാൽ, ബിച്ചാമി, സുലൈഖ, സഫിയ.