കൊടുവള്ളി: വാവാട് മാട്ടാപ്പൊയിൽ പാത്തുമ്മേയ് (90) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് കുട്ടി. മക്കൾ: മരക്കാർ കുട്ടി, സുലൈമാൻ, ബഷീർ, റസാഖ്, താഹിറ, സാറ, ആസിയ. മരുമക്കൾ: സുലൈമാൻ, ആലി, മജീദ്, സുബൈദ, നഫീസ, സൈനബ, ബുഷ്റ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വാവാട് ജുമാ മസ്ജിദിൽ.